കൊവിഡ് 19: തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

wikki.in


 കൊവിഡ് സാഹചര്യത്തെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. ഒക്ടോബർ 10നാണ് ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചിരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കാൻ കേന്ദ്രസർക്കാർ തന്നെയാണ് തീരുമാനിച്ചത്. ഫോർമുല വൺ അധികൃതർ വിവരം ഔദ്യോഗികമായി അറിയിച്ചു. (Covid Japanese Grand Prix)

Comments

Popular posts from this blog

What is Wi-Fi ? Wi-Fi क्या है पूरी जानकारी हिंदी में

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [Exclusive]

VPN क्या है? पूरी जानकारी हिंदी में।