കാൽനടയായി വളാഞ്ചേരിയിൽ നിന്നും ലഡാക്കിലേക്ക്: ദമ്പതികളുടെ സ്വപ്നയാത്ര
മലപ്പുറം വളാഞ്ചേരി മുതല്‍ ലഡാക് വരെ കാല്‍നടയായി പോവുകയാണ് എടയൂര്‍ സ്വദേശികളായ ദമ്പതികള്‍. പ്രകൃതിയെയും മനുഷ്യരെയും അടുത്തറിഞ്ഞുള്ള യാത്രയാണ് ദമ്പതികളായ അബ്ബാസിന്റെയും ഷഹനയുടെയും ലക്ഷ്യം
Comments
Post a Comment